top of page
Admission Open For II-DC,III-DC and II-PG Students

CHRISTURAJ HOSTEL

 ADMISSION 2024-25

( Seniors - 2 UG, 3 UG, 2 PG )

Dear Students

2024 -25 അദ്ധ്യയന വർഷത്തിൽ Christu Raj Hostel ൽ Admission ആവശ്യമുള്ള 2 year, 3 Year, 2 PG students May -10 ന് മുമ്പായി ഇതോടൊപ്പം നൽകുന്ന Google form പൂരിപ്പിച്ച് Submit ചെയ്യേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ List  , മെയ് മാസം 15-ാം തീയതി Hostel Website-ൽ പ്രസിദ്ധീകരിക്കുന്നതാണ്. Admission ലഭിക്കുന്നവർ Admission and Administrative Fee ആയ 2000 രൂപ Hostel Account ൽ May 20 നകം അടച്ച് Admission ഉറപ്പാക്കുകയും Annexure Number 3 യിൽ നൽകിയിട്ടുള്ള Application പൂരിപ്പിച്ച് Hostel Office- ൽനൽകുകയും ചെയ്യേണ്ടതാണ്. കഴിഞ്ഞ വർഷം ഏതെങ്കിലും മാസം Fees അടയ്ക്കാത്തവർക്ക് Admission - ന് അപേക്ഷിക്കാൻ യോഗ്യത ഇല്ല എന്ന കാര്യം ഓർമ്മിപ്പിക്കുന്നു. Hostel നിയമങ്ങൾ പാലിക്കാൻ പറ്റുന്നവരും (Annexure I വായിക്കുക) പഠിക്കാൻ ഉത്സാഹമുള്ളവരും മാത്രമേ Admission ന് അപേക്ഷിക്കാൻ പാടുള്ളൂ.

വിശ്വസ്തയോടെ

ഫാ.ഡോ കുര്യാക്കോസ് (സാൽവിൻ) കാപ്പിലിപറമ്പിൽ
വാർഡൻ
30/04/2024

Christu Raj Hostel (C R) is a spacious three-story edifice situated at the eastern end of the college campus along the banks of the Meenachil. Established in 1952, C R comprises 85 double occupancy rooms for men, which can accommodate up to 150 undergraduate students and 20 postgraduate students. The hostel is a constituent of the St. Thomas College Palai Educational Trust and functions autonomously in terms of its internal administration while being subject to the overall supervision of the Board of Trustees. The hostel is under the administration of a warden, who is appointed by the Bishop of Palai and is assisted by an assistant warden in all matters related to the hostel. It is imperative to note that the hostel strictly adheres to the guidelines laid out by the Board of Trustees and is committed to providing a safe and conducive environment for the students to thrive in.

Fr. Dr. Kuriakose (Salvin) Kappiliparampil 
Warden

bottom of page